tag:blogger.com,1999:blog-7623469767152119792.post4815916120931428626..comments2023-04-30T19:16:00.291-07:00Comments on സ്നേഹാര്‍ദ്രമായ്...: എന്റെ കാല്ക്കുലെറ്റര്.Pushpamgadan Kecheryhttp://www.blogger.com/profile/12007085324724064625noreply@blogger.comBlogger17125tag:blogger.com,1999:blog-7623469767152119792.post-1288953770050403922011-04-02T10:49:14.038-07:002011-04-02T10:49:14.038-07:00ദൈവം ആദ്യം തന്നെ പ്രപഞ്ചമെന്ന സോഫ്ടുവെയര് നിര്‍മ്...ദൈവം ആദ്യം തന്നെ പ്രപഞ്ചമെന്ന സോഫ്ടുവെയര് നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു
സ്വര്‍ഗത്തിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ ഇപ്പോഴത്തെ വോട്ടു പിടുത്തം പോലെ പലരും പലവഴിക്കും അതൊക്കെ ഒപ്പിച്ചിട്ടുണ്ടാകും. അത് കൊണ്ട് കാത്തിരുന്നു കാണാം എന്ന് കരുതുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-31308596080793014242011-04-02T02:07:09.464-07:002011-04-02T02:07:09.464-07:00വേറെ ഒരു സോഫ്റ്റ്വെയറ് ഇവിടെ വായിച്ചിട്ടുണ്ട്.വേറെ ഒരു സോഫ്റ്റ്വെയറ്  ഇവിടെ വായിച്ചിട്ടുണ്ട്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-45652516298462950982011-03-25T04:04:46.071-07:002011-03-25T04:04:46.071-07:00theerchayayum pathivi shailiyil ninnu verittu nilk...theerchayayum pathivi shailiyil ninnu verittu nilkkunnu....... bhavukangal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-87514480974057907382011-03-20T13:44:03.381-07:002011-03-20T13:44:03.381-07:00'കള്ളു കുടിക്കില്ല. ബീഡി വലിക്കില്ല .
മുച്ചീട്...'കള്ളു കുടിക്കില്ല. ബീഡി വലിക്കില്ല .
മുച്ചീട്ട് കളിക്കില്ല .പെണ്ണുങ്ങളെ നോക്കി
ദ്വയാര്‍ത്ഥത്തില്‍ കമന്റുക പോലുമില്ല !
എന്നിട്ടും ഡെത്ത് കാല്ക്കുലെറ്റര് തന്നത് 18
കൊല്ലം മാത്രം ആയുസ്സ് !'

അത് കുറച്ചു കഷ്ടമായിപ്പോയി... നല്ലവരെ ദൈവം അധികനാള്‍ ഈ ഭൂമിയിലിട്ടു
കഷ്ടപ്പെടുത്തില്ല എന്ന് കേട്ടിട്ടില്ലേ :)
കുറച്ചു ദുശ്ശീ ലങ്ങള്‍ ഒക്കെ തുടങ്ങി നോക്കൂ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-85288109359144060372011-03-20T00:12:54.229-07:002011-03-20T00:12:54.229-07:00നല്ല ശൈലി ..ഇഷ്ട്ടപെട്ടു ...നല്ല ശൈലി ..ഇഷ്ട്ടപെട്ടു ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-4264188226918346392011-03-19T23:57:48.633-07:002011-03-19T23:57:48.633-07:00പതിനെട്ട് കൊല്ലം കൂടെ ഈ പഹയനെ ഞമ്മള് സഹിക്കണ്ടേ.. ...പതിനെട്ട് കൊല്ലം കൂടെ ഈ പഹയനെ ഞമ്മള് സഹിക്കണ്ടേ.. അതാ സങ്കടം...
നന്നായിരിക്കുന്നു മാഷേ.. ആശംസകള്‍...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-47366656370987374202011-03-19T10:08:50.300-07:002011-03-19T10:08:50.300-07:00മാഷേ.. പതിനെട്ടു കൊല്ലം കൂടിയുള്ളപ്പോൾ ഈ വിധ ചിന്ത...മാഷേ.. പതിനെട്ടു കൊല്ലം കൂടിയുള്ളപ്പോൾ ഈ വിധ ചിന്തകൾ വരുന്ന നിങ്ങളേതു കേച്ചേരിക്കാരനാടോ...പിന്നെ ചിന്തകളുടെ ഭാവേന പറയാൻ ശ്രമിച്ചത് ഇഷ്ട്ടപ്പെട്ടു...ഒന്നു പരിചയപെടേണ്ടെ???നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-7490124150386898912011-03-19T07:04:20.764-07:002011-03-19T07:04:20.764-07:00ഇഷ്ടപ്പെട്ടു.
ആശംസകള്‍...ഇഷ്ടപ്പെട്ടു.
ആശംസകള്‍...ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-39133137467010610362011-03-19T06:42:46.186-07:002011-03-19T06:42:46.186-07:00നമ്മുടെ രമേശേട്ടന് ഒരു ‘ഡെത്ത് കാല്ക്കുലറ്ററും‘ ...നമ്മുടെ രമേശേട്ടന് ഒരു ‘ഡെത്ത് കാല്ക്കുലറ്ററും‘ കൊണ്ട് വന്നിരുന്നു ... അതിനു ശേഷം മരണത്തിന്റെ മാറ്റൊലികള്‍...
എല്ലാരും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ...

ഞാന്‍ സ്വര്ഗ്ഗത്തില്ലയിരിക്കും .... അവിടുന്നു ടൂര്‍ ഉണ്ടാകുമല്ലോ നരകത്തിലേക്ക് ...അപ്പോ കാണാം ...ഹി ഹി..

ആശംസകള്‍ ............റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-27989718930580912452011-03-19T00:02:36.264-07:002011-03-19T00:02:36.264-07:00ശരിക്കും ഇയാള്‍ വായനക്കാരനെ കബിളിപ്പിച്ചു ഞാനൊന്ന...ശരിക്കും ഇയാള്‍ വായനക്കാരനെ കബിളിപ്പിച്ചു ഞാനൊന്ന് ഉള്ളുതുറന്നു ചിരിക്കാം എന്ന് കരുതി വന്നു
അപ്പൊ ദേ കിടക്കാണ് ഉയര്‍ന്ന ചിന്ത എന്റെ പടച്ചോനെ ഈ പഹയനും ഭുദ്ധി ജീവി ആയികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-74545247278406749412011-03-18T22:34:15.966-07:002011-03-18T22:34:15.966-07:00പറഞ്ഞ പോലെ ഒരു പുതിയ ശൈലിയിലാണല്ലോ.
നന്നായി ഇഷ്ട...പറഞ്ഞ പോലെ ഒരു പുതിയ ശൈലിയിലാണല്ലോ.
നന്നായി ഇഷ്ടപ്പെട്ടു.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-73014276372030049392011-03-18T20:02:12.189-07:002011-03-18T20:02:12.189-07:00ഇതെന്താ എല്ലാവരും ഇപ്പോള്‍ മരണത്തെ പ്രണയിക്കാന്‍ ത...ഇതെന്താ എല്ലാവരും ഇപ്പോള്‍ മരണത്തെ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നത്?mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-51678808211437984352011-03-18T11:50:03.903-07:002011-03-18T11:50:03.903-07:00അപ്പൊ രമേശ് സാറിനൊപ്പം കൂടാന്‍ തന്നെ തീരുമാനിച്ചു...അപ്പൊ രമേശ് സാറിനൊപ്പം കൂടാന്‍ തന്നെ തീരുമാനിച്ചു ല്ലേ..

അല്ല..എന്താ മുഖത്തൊരു ഫയം പോലെ...Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-54601723298437774642011-03-18T07:24:32.777-07:002011-03-18T07:24:32.777-07:00ചിരിയ്ക്കാന്‍ ഓടി വന്നതായിരുന്നൂ, ചുവട് മാറ്റി ചവി...ചിരിയ്ക്കാന്‍ ഓടി വന്നതായിരുന്നൂ, ചുവട് മാറ്റി ചവിട്ടിയല്ലേ, ആശംസകള്‍..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-21287165624841496632011-03-18T06:48:31.004-07:002011-03-18T06:48:31.004-07:00തന്നെ തന്നെ.. നല്ല ശൈലി ..ഇഷ്ട്ടപെട്ടുതന്നെ തന്നെ.. നല്ല ശൈലി ..ഇഷ്ട്ടപെട്ടുArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-64880411637091010282011-03-18T05:56:27.309-07:002011-03-18T05:56:27.309-07:00ഞാന്‍ ഏതായാലും നരകത്തില്‍ വരാനാണ് ആഗ്രഹിക്കുന്നത് ...ഞാന്‍ ഏതായാലും നരകത്തില്‍ വരാനാണ് ആഗ്രഹിക്കുന്നത് ..അവിടെയെ കൂട്ടുകാരൊക്കെ ഉണ്ടാകൂ ..സ്വര്‍ഗത്തില്‍ പാലും തേനും മാത്രം ഒഴുകുകയല്ലേ ..എല്ലാദിവസവും അങ്ങിനെ ആയാല്‍ ഒരു രസവും ഉണ്ടാകില്ല ..ശേ ..!!രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7623469767152119792.post-58962556500233337392011-03-18T02:31:25.314-07:002011-03-18T02:31:25.314-07:00ശരി!ശരി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.com