എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കട്ടെ . എല്ലാവരും ഭയപ്പെടുന്ന പോലെ കഥാപാത്രങ്ങളുടെ ആധിക്യം നോവലിന്റെ ഗതിയെ ബാധിക്കുമോ എന്നു ഞാനും ചിന്തിച്ചുനോക്കി .അതുകൊണ്ട് തന്നെ പുതിയൊരു രീതി കഥാപാത്രങ്ങളെ വിന്യസിക്കുന്നതില്‍ ഇവിടെ സ്വീകരിക്കുന്നുണ്ട് ..
തുടക്ക അവതരണം ഇഷ്ടായി..പിന്നീടെപ്പോഴൊ നാടക തിരകഥ വായിക്കുന്ന പോലെ തോന്നിപ്പിച്ചു.. കഥാപാത്രങ്ങൾ ബോറടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ട്ടൊ.. ആശംസകൾ..!
മുഷിഞ്ഞതും പിഞ്ഞിയതുമായ മുറിക്കയ്യന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതെയെങ്കിലും ഒരു മുറിബീഡി തിരഞ്ഞു അക്കുക്കാക്ക.. ഒരു ബീഡി അല്ലെങ്കില്‍ ഒരു കാലിച്ചായ.., ഒരു പത്തു രൂപ കിട്ടിയിരുന്നെങ്കില്‍…!!
കൊല്ലെന്നെ കൊല്ല്..!! ;) പുഷ്പാംഗതന് ബായ്....
നന്നായിട്ടുണ്ട്.. ട്ടോ.. കഥ തുടരട്ടെ.. ആശംസകള്‍ :)
വായന തുടരുന്നു അല്ലാതെ കൂടുതല്‍ ഒന്നും പറയാനില്ല ഇടയ്ക്കെപ്പോഴോ വായനായുടെ രസച്ചരട് പൊട്ടുന്നുണ്ട് ഒരു പക്ഷെ ഓരോ പാര്‍ട്ട് പാര്‍ട്ടായി വായിക്കുനത് കൊണ്ടാവാം
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കട്ടെ .
മറുപടിഇല്ലാതാക്കൂഎല്ലാവരും ഭയപ്പെടുന്ന പോലെ കഥാപാത്രങ്ങളുടെ ആധിക്യം നോവലിന്റെ ഗതിയെ ബാധിക്കുമോ എന്നു ഞാനും ചിന്തിച്ചുനോക്കി .അതുകൊണ്ട് തന്നെ പുതിയൊരു രീതി കഥാപാത്രങ്ങളെ വിന്യസിക്കുന്നതില്‍ ഇവിടെ സ്വീകരിക്കുന്നുണ്ട് ..
ഡോക്ടര്മാരെയെല്ലാം ഡോക്ടര്മാരാക്കീയത് നന്നായി.
മറുപടിഇല്ലാതാക്കൂവല്ല കേസും വന്നാല്‍ ഒരു വക്കീലിനെ വേണമല്ലോ
അതിനാരുണ്ട്?
അജിത്തേട്ടാ .. നമുക്കും വേണം ഒരു വക്കീല്‍ .ഫീസില്ലാത്ത വക്കീല്‍ ആണെങ്കില്‍ വളരെ നല്ലത് അല്ലെ ?
ഇല്ലാതാക്കൂഹൊ കലക്കി, സകലമാന ഗുലുമാലുകളും ഉണ്ടല്ലൊ ഇതിൽ ഹിഹിഹി
മറുപടിഇല്ലാതാക്കൂതുടരട്ടെ
:) ഹിഹിഹി
മറുപടിഇല്ലാതാക്കൂതുടരട്ടെ ... തുടരട്ടെ
തുടക്ക അവതരണം ഇഷ്ടായി..പിന്നീടെപ്പോഴൊ നാടക തിരകഥ വായിക്കുന്ന പോലെ തോന്നിപ്പിച്ചു..
മറുപടിഇല്ലാതാക്കൂകഥാപാത്രങ്ങൾ ബോറടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ട്ടൊ..
ആശംസകൾ..!
വായിച്ചു
മറുപടിഇല്ലാതാക്കൂമുഷിഞ്ഞതും പിഞ്ഞിയതുമായ മുറിക്കയ്യന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതെയെങ്കിലും ഒരു മുറിബീഡി തിരഞ്ഞു അക്കുക്കാക്ക..
മറുപടിഇല്ലാതാക്കൂഒരു ബീഡി അല്ലെങ്കില്‍ ഒരു കാലിച്ചായ..,
ഒരു പത്തു രൂപ കിട്ടിയിരുന്നെങ്കില്‍…!!
കൊല്ലെന്നെ കൊല്ല്..!! ;)
പുഷ്പാംഗതന് ബായ്....
നന്നായിട്ടുണ്ട്.. ട്ടോ..
കഥ തുടരട്ടെ..
ആശംസകള്‍ :)
വായന തുടരുന്നു അല്ലാതെ കൂടുതല്‍ ഒന്നും പറയാനില്ല ഇടയ്ക്കെപ്പോഴോ വായനായുടെ രസച്ചരട് പൊട്ടുന്നുണ്ട് ഒരു പക്ഷെ ഓരോ പാര്‍ട്ട് പാര്‍ട്ടായി വായിക്കുനത് കൊണ്ടാവാം
മറുപടിഇല്ലാതാക്കൂഅക്കുക്കാക്ക എന്നാ കഥാപാത്രം മ്മടെ അക്കാക്കുക്കയെ തലകീഴായി നിര്ത്തീതാണോ ന്നൊരു തംസയം...:) :) നന്നായിട്ടുണ്.. തുടരട്ടങ്ങനെ തുടരട്ടെ..
മറുപടിഇല്ലാതാക്കൂ