കതിരില്‍ വളം വെച്ചതിനു ശേഷം ആദ്യം പോയത് അടുക്കളയിലെക്കായിരുന്നു. ചുവരില്‍ നിറയെ ദ്വാരങ്ങളുള്ളിടത്ത് മുളകില്‍ തുണി ചുറ്റി കത്തിച്ചു വെച്ചു .
പെരുച്ചാഴി വിജയം നേടിയതിനു ശേഷം പിന്നീടൊരിക്കലും ആരും ഒരൊത്തുത്തീര്‍പ്പിന് ശ്രമിച്ചില്ല .
ബക്കറ്റില്‍ വെള്ളം നിറച്ച് വിളകള്‍ക്ക് ആവി പിടിക്കാന്‍ കൊടുമ്പോള്‍ തൈലം പുരട്ടി തളര്‍ന്നിരുന്നല്ലോ കൈകള്‍ .
നില്‍പ്പ് സമരം കഴിഞ്ഞു വന്നതേയുള്ളൂ .
ഉറങ്ങാന്‍ മടിച്ച് അസ്വസ്ഥ മാക്കിക്കൊണ്ടിരുന്ന കാലുകളില്‍ ശേഷിച്ച തൈലം കൂടിക്കലര്‍ത്തുമ്പോഴും നെറ്റിയില്‍ അമൃതാഞ്ജന്‍ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു .
മണ്ഡരിത്തേങ്ങാ കുലച്ച തെങ്ങിന്‍ തടത്തില്‍ പുകച്ചുരുള്‍ ഒതുങ്ങിത്തുടങ്ങി .
സമരമുഖത്ത് നിവാരണമാകേണ്ടുന്ന പുകക്കെടുതികള്‍ അടുക്കളയില്‍ തീയായി ഇനിയും ആളിപ്പടരെണ്ടതുണ്ട് .
ഉള്ളിലിപ്പോഴും ആഞ്ഞുകത്തുന്ന രോക്ഷാഗ്നി പുറത്തെക്കാളാന്‍ വെമ്പിത്തന്നെ നില്‍പ്പുണ്ട് .
പെട്ടെന്നു തന്നെ വസ്ത്രം മാറി വാതിലടച്ചു പുറത്തു വരുമ്പോള്‍ നന്നായി വിശക്കുന്നുണ്ടായിരുന്നു .
അമ്മ ഭക്ഷണം കഴിച്ചോ ?
വിളിച്ചു ചോദിക്കാന്‍ മനസ്സു വന്നില്ല .
വീണ്ടും യാത്ര.
നേരെ വേണിയേട്ടത്തിയുടെ അടുത്തേക്ക് ..
അമ്മക്ക് വയ്യല്ലോ .
ഒരു ഹോം നേഴ്സിനെ നിര്‍ത്തണം .
തല്‍ക്കാലത്തേക്ക് ഒരു പതിനായിരം രൂപ കടം ചോദിക്കാം .
കാര്‍ഷിക വായ്പ കിട്ടുമ്പോള്‍ തിരികെ കൊടുക്കാമെന്നു പറയാം .
വാട്സാപ്പില്‍ പ്രചരിച്ച നേഴ്സിന്റെ മുഖം പതിഞ്ഞ പ്രസവദൃശ്യം .
ഛീ ...
മരച്ചീനിയുടെ മൂടിളക്കിക്കൊണ്ട് പെരുച്ചാഴി പുറത്തേക്ക് ചാടി .
പുറത്തേക്ക് പുക വരുന്നത് കണ്ടിരുന്നു .
കൊള്ളില്ലെന്നറിഞ്ഞിട്ടും വലിയൊരു കല്ലെടുത്തെറിഞ്ഞു .
ബഡായിപ്പഹയന്‍ ദൂരെയെവിടെ ഉണ്ടെന്നു തോന്നി .
അടുത്തേക്ക് വരുന്നതിനു മുന്‍പേ പൊയ്ക്കളയാം .
ബൈക്കിലെക്ക് ഒരു നിമിഷം നോട്ടം പാളി .
ടാങ്കില്‍ നിന്നും അവസാന തുള്ളി പെട്രോളും ഊറ്റിയെടുക്കുന്നതുവരെ അവനെ അനുവദിക്കെണ്ടായിരുന്നു .
പോക്കെറ്റ് കാലിയാണ് .
ഇന്നു തന്നെ നേതാവിന് അഞ്ഞൂറു രൂപ ഫണ്ടിലേക്ക് കൊടുക്കേണ്ടായിരുന്നു ..
നില്‍പ്പു സമരം തുടരുകയാണല്ലോ .
ചില പദ്ധതികള്‍ മനസ്സിലുണ്ട് .
പ്രചരിപ്പിക്കാന്‍ സമയമായില്ലെന്നത് കൊണ്ട് ഉള്ളിലിപ്പോഴും വെച്ചിരിക്കുന്നെന്ന് മാത്രം .
അന്തകവിത്തിന്‍റെ ബീജമൂലം അഴിച്ചു കളയുന്നത് പോലെ രഹസ്യമായി ചെയ്യേണ്ടുന്ന ഒന്ന്‍ .
കടമിളവും പുതിയ ഭൂമിയും സര്‍ക്കാര്‍ തരാതെ വരുന്ന മുറക്ക് ഓരോ കൃഷിക്കാരനും മാറ്റിപ്പണിയെണ്ടുന്ന പദ്ധതി !

കൊള്ളാം ,,,
മറുപടിഇല്ലാതാക്കൂ