ശരിയാവുമെന്ന പ്രതീക്ഷകളാണ് ജീവിതത്തെ നയിക്കപ്പെടുന്നത് .
പ്രതീക്ഷകള്‍ ഇല്ലെങ്കില്‍ ജീവിതം നയിക്കപ്പെടണമെന്നില്ല .
കുന്നോളം മോഹിച്ചാല്‍ കുന്നിക്കുരുവോളം കിട്ടുമെന്നത് വെറുതെയാണ് .
നേടിയെടുക്കാന്‍ കഴിയുന്നതെ ആഗ്രഹിക്കാവൂ .
തിരിച്ചുവരാത്തവര്‍ക്കുവേണ്ടി തിരിഞ്ഞുനോക്കിയിട്ടെന്താണ് കാര്യം .
തീര്‍പ്പ് കല്പ്പിക്കുംപോള്‍ വിധിയെ സ്നേഹിതനാക്കുന്നതാവും രക്ഷ .
ആഗ്രഹിക്കുന്നതിനും ദുഖിക്കുന്നതിനും എന്തു വിലക്ക് കല്പ്പിക്കാനാണ് .
വിധിയാണ് യഥാര്‍ത്ഥ സ്നേഹിതന്‍.

മറുപടിഇല്ലാതാക്കൂപ്രതീക്ഷകള് ഇല്ലെങ്കില്‍ ജീവിതം നയിക്കപ്പെടണമെന്നില്ല