വായിക്കുകയും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ടവര്‍ക്ക് ഒരിക്കൽ കൂടി നന്ദി .. അക്കാക്കുക്ക .. തീർച്ചയായും ... എല്ലാവർക്കും ഉണ്ട് നല്ല വേഷങ്ങൾ .. പക്ഷെ കാത്തിരിക്കണം .. അതെ ,ദേ പോയി .. ദാ വന്നൂ ..
ഈ പരീക്ഷണം കൊള്ളാമല്ലോ. ബ്ലോഗർമാരുടെ രീതിഭേതങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തി നല്ല ഹാസ്യം ചേർത്ത് ഒരു അപസർപക സംരംഭം. എഴുത്തിൽ ആരും കടന്നു ചെല്ലാത്ത മേഖലകളിലേക്ക് വിഹരിക്കാനാണ് പുഷ്പാംഗദന് താത്പര്യമെന്ന് ഈ എഴുത്തും അടിവരയിടുന്നു. ഇതിലെ നായകന് അജിത് ആണെന്ന് മനസ്സിലാകുന്നു. ചെറുതും വലുതുമായ എല്ലാ പോസ്റ്റുകളും വായിക്കുകയും എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അജിത് സാറിന് നല്‍കേണ്ട ഒരു റോൾ തന്നെയാകുന്നു അത്.
മൂന്നാം ഭാഗമാണ് ആദ്യം വായിച്ചത് അതിൽ ഞാനും അജിത് ചേട്ടനും നിറയുന്നത് കണ്ടപ്പോൾ അജിത് ആണോ കഥയിലെ നായകൻ എന്ന് തോന്നി. ഇപ്പൊൾ ഒന്ന് മുതൽ മൂന്നു വരെ വായിച്ചു. ഇതിൽ ബ്ലോഗർമാർ എല്ലാം നായകർ ആയി ഉണ്ട് എന്ന് മനസ്സിലായി. നല്ല അവതരണം. ഒളിച്ചു വെച്ച നല്ല ഹാസ്യം. എഴുതുക ഇനിയിയും ബ്ലോഗെഴുത്തിൽ വീണ്ടും സജ്ജീവമാകുന്നതിൽ സന്തോഷം
ഹമ്പട കേച്ചേരി, നിങ്ങൾ പോസ്റ്റിറ്റാറുണ്ടല്ലേ.... ആദ്യമായാണ് ഈ വഴി. ഓടിച്ച് വായിച്ചു. രസകരമായിരിക്കുന്നു, എഴുത്ത്. ഇനിയും ഇടവേളയില്ലാതെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ഇപ്പ്രാവശ്യം എഴുത്ത് മുന്നെതിനേക്കാൾ നിലവാരത്തിലെത്തി . ബ്ലോഗ്ഗർമാരെ വെച്ച് ഒരു സംഭവം ശെരിക്കും .. അറിയുന്ന പേരുകള കണ്ടപ്പോ ഒരു ത്രില്ല് ... തുടര്‍ന്നും വരാം .
വായിക്കുകയും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ടവര്‍ക്ക് ഒരിക്കൽ കൂടി നന്ദി ..
മറുപടിഇല്ലാതാക്കൂഅക്കാക്കുക്ക .. തീർച്ചയായും ...
എല്ലാവർക്കും ഉണ്ട് നല്ല വേഷങ്ങൾ ..
പക്ഷെ കാത്തിരിക്കണം ..
അതെ ,ദേ പോയി .. ദാ വന്നൂ ..
ങ്ഹേ..
മറുപടിഇല്ലാതാക്കൂഇതില് ബ്ലോഗര്‍മാരെല്ലാം ഉണ്ടല്ലോ
അപ്പോ നിക്കു കേച്ചേരിയുടെ പേര് നിക്സണ് എന്നായിരുന്നോ
അക്കാകുക്കാക്ക് നായികയായി
മറുപടിഇല്ലാതാക്കൂപുതിയ കുട്ടി തന്നെ വേണം..ട്ടോ....!! ;)
ഹഹ
ഇല്ലാതാക്കൂഅക്കാകുക്കായ്ക്ക് നായികയില്ലെങ്കിലോ...?
കഥയില്‍ ഒരു വില്ലന്റോളുണ്ട്.
നോട്ടമുണ്ടോ?
അക്കാക്കുക്കക്ക് ഒറ്റക്ക് നിക്കാൻ പേടിയായിട്ടാണ് അജിത്തേട്ടാ .. കൊടുക്കാംല്ലേ .. ?
ഇല്ലാതാക്കൂതുടരട്ടെ....
മറുപടിഇല്ലാതാക്കൂബ്ലഡ് എ പോസ്ടിവ് ആണേൽ ഞാൻ തരാം
പ്രിയപ്പെട്ട പുഷ്പാംഗദൻ ,
മറുപടിഇല്ലാതാക്കൂനോവൽ രസകരം !തുടരട്ടെ !
ആശംസകൾ !
സസ്നേഹം ,
അനു
--
ആശംസകള്‍
മറുപടിഇല്ലാതാക്കൂഈ പരീക്ഷണം കൊള്ളാമല്ലോ. ബ്ലോഗർമാരുടെ രീതിഭേതങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തി നല്ല ഹാസ്യം ചേർത്ത് ഒരു അപസർപക സംരംഭം. എഴുത്തിൽ ആരും കടന്നു ചെല്ലാത്ത മേഖലകളിലേക്ക് വിഹരിക്കാനാണ് പുഷ്പാംഗദന് താത്പര്യമെന്ന് ഈ എഴുത്തും അടിവരയിടുന്നു. ഇതിലെ നായകന് അജിത് ആണെന്ന് മനസ്സിലാകുന്നു. ചെറുതും വലുതുമായ എല്ലാ പോസ്റ്റുകളും വായിക്കുകയും എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അജിത് സാറിന് നല്‍കേണ്ട ഒരു റോൾ തന്നെയാകുന്നു അത്.
മറുപടിഇല്ലാതാക്കൂമൂന്നാം ഭാഗമാണ് ആദ്യം വായിച്ചത് അതിൽ ഞാനും അജിത് ചേട്ടനും നിറയുന്നത് കണ്ടപ്പോൾ അജിത് ആണോ കഥയിലെ നായകൻ എന്ന് തോന്നി. ഇപ്പൊൾ ഒന്ന് മുതൽ മൂന്നു വരെ വായിച്ചു. ഇതിൽ ബ്ലോഗർമാർ എല്ലാം നായകർ ആയി ഉണ്ട് എന്ന് മനസ്സിലായി. നല്ല അവതരണം. ഒളിച്ചു വെച്ച നല്ല ഹാസ്യം. എഴുതുക ഇനിയിയും
മറുപടിഇല്ലാതാക്കൂബ്ലോഗെഴുത്തിൽ വീണ്ടും സജ്ജീവമാകുന്നതിൽ സന്തോഷം
ഹമ്പട കേച്ചേരി, നിങ്ങൾ പോസ്റ്റിറ്റാറുണ്ടല്ലേ.... ആദ്യമായാണ് ഈ വഴി. ഓടിച്ച് വായിച്ചു. രസകരമായിരിക്കുന്നു, എഴുത്ത്. ഇനിയും ഇടവേളയില്ലാതെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂഅക്കാകുക്കാ..........ഹി ഹി രസകരം ... ഇമ്മിണി ബ്ലഡ് തരാൻ നോക്കാം ട്ടോ
മറുപടിഇല്ലാതാക്കൂകൊള്ളാം ട്ടൊ..ഇനിയുള്ള കഥാപാത്രങ്ങളുടെ വരവിനായി കാത്തിരിക്കുന്നു :)
മറുപടിഇല്ലാതാക്കൂആശംസകൾ..!
ഇതിപ്പൊ എല്ലാരും ഉണ്ടല്ലോ ഈ സിൽമയിൽ ഗൊള്ളാം ഭായി
മറുപടിഇല്ലാതാക്കൂകലക്കി
ഇതിനെ കുറിച്ച് വിശദമായ ഒരന്വേഷണം നടത്തുവാൻ ബിലാത്തിയിൽ നിന്നും ഒരു ചാരനെ കൂടി ഏർപ്പാടാക്കു കേട്ടൊ ഭായ്
മറുപടിഇല്ലാതാക്കൂAdutha bhagathinayi pratheekshayode...!
മറുപടിഇല്ലാതാക്കൂAshamsakal...!!!
ഇപ്പ്രാവശ്യം എഴുത്ത് മുന്നെതിനേക്കാൾ നിലവാരത്തിലെത്തി . ബ്ലോഗ്ഗർമാരെ വെച്ച് ഒരു സംഭവം ശെരിക്കും .. അറിയുന്ന പേരുകള കണ്ടപ്പോ ഒരു ത്രില്ല് ... തുടര്‍ന്നും വരാം .
മറുപടിഇല്ലാതാക്കൂകഥാ പാത്രങ്ങള കുറെ
മറുപടിഇല്ലാതാക്കൂഉണ്ടാവുമല്ലോ ഇങ്ങനെ പോയാൽ?
ആശംസകൾ.
കൊള്ളാം ...
മറുപടിഇല്ലാതാക്കൂനന്നാവുന്നുണ്ട്. കഥാപാത്രങ്ങളുടെ ആധിക്യം ഉണ്ടാവുമോ എന്ന ഭയം എനിക്കുമുണ്ട് ട്ടോ
രസിക്കുന്നു.... രസിപ്പിക്കുന്നു ... ഹമ്പട രസികാ ...!
മറുപടിഇല്ലാതാക്കൂപോരട്ടെ പോരട്ടെ...
മറുപടിഇല്ലാതാക്കൂ